CLOSE

ഉദുമ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിമുക്ത കാമ്പ്യന്‍

Share

ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിവിമുക്ത ക്യാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സത്താര്‍ മുക്കുന്നോത്ത് അധ്യക്ഷനായി. മേല്‍പറമ്പ് എസ്.ഐ. വിജയന്‍, പ്രിന്‍സിപ്പല്‍ അഷ്‌റഫ്, പി.ടി.എ വൈസ് പ്രസിഡന്റ് സി.കെ. അശോകന്‍,സതീശന്‍,ബിആര്‍സി ട്രയിനര്‍ ശ്യാമള, സ്റ്റാഫ് സെക്രട്ടറി ബാബു സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *