CLOSE

തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജഞം 16 മുതല്‍ 21 വരെ

Share

പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ഗീതാജ്ഞാന യജഞം 16 മുതല്‍ 21 വരെ നടക്കും. വൈകുന്നേരം 5.30 മുതല്‍ 7 വരെയാണിത്. ക്ഷേത്ര യുഎഇ കമ്മിറ്റിയുടെയും കാസര്‍കോട് ചിന്മയ മിഷന്റെയും സഹകരണത്തോടെയാണിത് നടത്തുക. ഭഗവത്ഗീത നാലാം അധ്യായത്തിലെ ജ്ഞാന കര്‍മസന്യാസ യോഗം വിഷയത്തില്‍ അഖിലേഷ് ചൈതന്യാജിയാണ് യജ്ഞാചര്യന്‍

Leave a Reply

Your email address will not be published. Required fields are marked *