CLOSE

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന വോളി ബോള്‍ മത്സരത്തിലേക്ക് കാസര്‍ഗോഡ് ജേഴ്‌സി അണിയാന്‍ കോടോത്തിന്റെ മൂന്ന് മിന്നും താരങ്ങള്‍

Share

ഒടയംച്ചാല്‍ : സീനിയര്‍ ആണ്‍കുട്ടികളുടെ ജില്ലാ വോളിബോള്‍ ടീമില്‍ മലയോരമേഖലയുടെ കരുത്ത് തെളിയിച്ച് ഡോ:അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോടോത്ത്. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന വോളി ബോള്‍ മത്സരത്തിലേക്ക് കാസര്‍ഗോഡ് ജേഴ്‌സി അണിയാന്‍ കോടോത്തിന്റെ മൂന്ന് മിന്നും താരങ്ങള്‍ . പ്രജീഷ്, ആര്‍, അഭിഷ്‌ക് എം, ധനഞ്ജയന്‍ എന്നീ വര്‍. അശ്വിന്‍ ധനഞ്ജയനും, അഭിഷേകും കായികാദ്ധ്യാപകന്‍ ജനാര്‍ദ്ദനന്‍ മാസ്റ്ററിനോടൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *