രാജപുരം: കോട്ടയത്ത് നടന്ന 64-ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ തൈക്കോണ്ടോ ചാമ്പ്യഷിപ്പില്‍ 68 കിലോ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി പൂജ പാര്‍വ്വതി നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹതനേടി. ചുള്ളിക്കര അയറോട്ടെ ബേബി കമലോന്റെയും കനക പ്രഭയുടെയും മകളായ പൂജ പാര്വ്വതികണ്ണൂര് ജി.വി രാജ സ്പോര്‍ട്സ് സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.