CLOSE

ഹിറ മസ്ജിദിനോടനുബന്ധിച്ച് ബുക്ക് സ്റ്റാള്‍ ഖത്തീബ് സമദ് കുന്നക്കാവ് ഉദ്ഘാടനം ചെയ്തു

Share

കാഞ്ഞങ്ങാട്: ഹിറ മസ്ജിദിനോടനുബന്ധിച്ച് ബുക്ക് സ്റ്റാള്‍ ഖത്തീബ് സമദ് കുന്നക്കാവ് ഉദ്ഘാടനം ചെയ്തു. അബ്ദുറസാക്ക് നീലേശ്വരം, ജിദ്ദ കുഞ്ഞബ്ദുള്ള എന്നിവര്‍ ആദ്യ വില്‍പന സ്വീകരിച്ചു.

ഏരിയ കണ്‍വീനര്‍ വി.എം.മുഹമ്മദ്കുഞ്ഞി, ടി.മുഹമ്മദ് അസ്ലം, അഹമ്മദ് ബെസ്റ്റോ, ഡോ.അബ്ദുള്‍ഹാഫിസ്, വി.ബഷീര്‍, കെ.എച്ച്.ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *