CLOSE

ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ ബോയ്‌സ് ഷോട്ട് പുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ദേവദത്ത് എം

Share

കാസറഗോഡ്: ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ ബോയ്‌സ് ഷോട്ട് പുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ദേവദത്ത് എം. ബളാംതോട് ഗവ:ഹയര്‍സെക്കണ്ടറി സ്‌കുളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ്. പനത്തടിയിലെ വ്യാപാരി ഉണ്ണി മാന്ത്രക്കളം ഇതേ സ്‌കൂളിലെ ടീച്ചര്‍ പ്രീതി. കെ എന്നിവരുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *