റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റാണിപുരം പാതയോരത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി

രാജപുരം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റാണിപുരം പാതയോരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ ജല…

നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു

രാജപുരം: നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ മുന്‍ പഞ്ചായത്ത്…

കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടത്തി

രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം സ്‌കൂള്‍ പരിസരത്ത് ഞാവല്‍ മരത്തിന്റെ തൈ നട്ട് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി…

പനത്തടി പഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു;

രാജപുരം : പനത്തടി ഗ്രാമ പഞ്ചായത്തിന്റെയും പനത്തടി കൃഷിഭവന്റെയും, എം ജി എന്‍ ആര്‍ ഇ ജി പനത്തടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍…

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാചരണവും പച്ചത്തുരുത്ത് ഉദ്ഘാടനവുംസംഘടിപ്പിച്ചു;

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും പച്ചത്തുരുത്ത് ഉദ്ഘാടനവും സംഘടിപ്പിച്ചു.തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍…

പരിസ്ഥിതിദിനാചരണം-സമൃദ്ധി-2024 ന്റെ ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു;

രാജപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം-സമൃദ്ധി-2024 ന്റെ ജില്ലാതല ഉദ്ഘാടനം…

പരിസ്ഥിതിയുടെ കാവല്‍ക്കാരായി മാലക്കല്ല് സ്‌കൂളിലെ കുട്ടികള്‍

മാലക്കല്ല്: പരിസ്ഥിതി ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മാലക്കല്ല് സ്‌കൂളിലെ കുട്ടികള്‍ മാതൃകയായി. സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന പരിസ്ഥിതി ദിന ഉദ്ഘാടന…

വൃക്ഷത്തൈകള്‍ നട്ട് ടെക്‌നോപാര്‍ക്കില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു;

തിരുവനന്തപുരം: ഐ ടി സമൂഹത്തിന് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുണ്ടെന്ന് ആഹ്വാനം ചെയ്ത് ലോക പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി ടെക്‌നോപാര്‍ക്ക്.…

ഷോറൂമില്‍ വെച്ച പുതിയ വാഹനത്തിന്റെ പെട്രോള്‍ മോഷ്ടിച്ചതായി പരാതി;

കാസര്‍കോട് : സര്‍വ്വീസിനായി ഷോറൂമില്‍ വെച്ച വാഹനത്തില്‍ നിന്നും പെട്രോള്‍ മോഷ്ടിച്ചതായി പരാതി. പെരിയ അമാന ടൊയോട്ടയുടെ കീഴിലുള്ള വി.കെ.പി മോട്ടോര്‍സില്‍…

പരിസ്ഥിതി ദിനത്തില്‍ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ലീജിയന്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു;

കാഞ്ഞങ്ങാട്: ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ലീജിയന്‍ വൃക്ഷ തൈകള്‍ വിതരണം ചെയ്തു. മേലാങ്കോട്ട്…

കര്‍ഷകസംഘം ജില്ലാതല പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും കാഞ്ഞങ്ങാട് അതിയാമ്പൂരില്‍ നടന്നു

കാഞ്ഞങ്ങാട്: ജൂണ്‍ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കര്‍ഷ സംഘം ജില്ലാതല പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും കാഞ്ഞങ്ങാട് ഏരിയയില്‍ വച്ച്…

എം എസ് അക്കാദമി സ്‌കൂളില്‍ പപരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു’

ഉപ്പള: ഹിദായത്ത് നഗര്‍ എം എസ് അക്കാദമി സ്‌കൂളിലെ സീഡ് കൂട്ടുകാര്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനവുമായി വിവിധ പരിപാടികള്‍…

ലോക പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ടു;

കോട്ടിക്കുളം: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര ദേവസ്വം ലോക പരിസ്ഥിതി ദിനത്തില്‍ ക്ഷേത്രപരിസരത്ത് വൃക്ഷ തൈകള്‍ നട്ടു. ചടങ്ങ് ക്ഷേത്ര ദേവസ്വം…

ഫലവൃക്ഷ തൈകളും വിത്തുകളും നല്‍കി റിയല്‍ ഫ്രണ്ട്‌സിന്റെ പരിസ്ഥിതി ദിനാചരണം;

പാലക്കുന്ന് : ഫലവൃക്ഷതൈകളും പച്ചക്കറി വിത്തും വിതരണം ചെയ്ത് പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരിസ്ഥിതി…

പാലക്കുന്ന് അംബികയില്‍ പരിസ്ഥിതി ദിനാഘോഷം;

പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ബോധവല്‍ക്കരണ ക്വിസ് മത്സരം, ചിത്രരചന, പരിസ്ഥിതി…

പച്ച പട്ട് പുതയ്ക്കാനൊരുങ്ങി മരുപ്രദേശങ്ങള്‍;

ദോഹ: മരുഭൂമിയെ പച്ചപ്പണിയിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ലക്ഷം ചതുരശ്ര മീറ്ററോളം മേഖലയില്‍ പുല്‍മേടുകള്‍ വെച്ചുപിടിപ്പിച്ച് ഖത്തര്‍ പരിസ്ഥിതി…

ധാര്‍മികതയുടെ പേരില്‍ മോദിയും അമിത് ഷായും രാജിവെക്കണം; മമത ബാനര്‍ജി

കൊല്‍ക്കത്ത: ധാര്‍മികതയുടെ പേരില്‍ മോദിയും അമിത് ഷായും രാജിവെക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും…

ഇന്ന് ജൂണ്‍ 5 ന് ലോക പരിസര ദിനത്തില്‍ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ‘നാട്ടു പച്ച’ എന്ന പേരില്‍ വ്യത്യസ്തമായ പരിപാടിസംഘടിപ്പിക്കുന്നു

ഇന്ന് ജൂണ്‍ 5 ന് ലോക പരിസര ദിനത്തില്‍ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ നാട്ടു പച്ച എന്ന പേരില്‍ വ്യത്യസ്തമായ പരിപാടി…

ചക്രവാതച്ചുഴി ഇന്നും ശക്തമായ മഴയും കാറ്റും; മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് പുറമേ…

കരിവേടകം എ യു പി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ച് ജെ സി ഐ ചുള്ളിക്കര

രാജപുരം: കരിവേടകം എ യു പി സ്‌കൂളില്‍ ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. കരിവേടകംപള്ളി വികാരി ഫാദര്‍…