CLOSE

വാഹന ലേലം

Share

റവന്യൂ റിക്കവറിയുടെ ഭാഗമായി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത് ഹോസ്ദുര്‍ഗ് താലൂക്കാഫീസില്‍ സൂക്ഷിച്ചിട്ടുള്ള ഇരുചക്ര വാഹനം ഡിസംബര്‍ 12ന് രാവിലെ 11ന് ഹോസ്ദുര്‍ഗ് താലൂക്കാഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് താലൂക്കാഫീസ്, റവന്യൂ റിക്കവറി വിഭാഗം, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0467 2204042.

Leave a Reply

Your email address will not be published. Required fields are marked *