CLOSE

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Share

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് സംഘടിപ്പിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂര്‍ സെന്ററുകളില്‍ ലഭ്യമാണ്. പ്ലസ്ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30. 50 മണിക്കൂര്‍ ദൈര്‍ഘൃമുള്ള കോഴ്സിന് 1,180 രൂപയാണ് ഫീസ്. വിവരങ്ങള്‍ക്ക്: 0471-2365445, 9496015002, www.reach.org.in.

Leave a Reply

Your email address will not be published. Required fields are marked *