മുളിയാര്‍: അവശ്യ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം
തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ
പ്രക്ഷോഭത്തിന്റെ ഭാഗ മായി മുളിയാര്‍ പഞ്ചായ ത്ത് കമ്മിറ്റി യുടെനേതൃ ത്വത്തില്‍ബോവിക്കാനം ടൗണില്‍ പ്രതിഷേധ സംഗമം നടത്തി. പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി.ശാഫിഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുള്‍ റഹിമാന്‍ ഹാജി,എം.എസ്. ഷുക്കൂര്‍, ഷെരീഫ് കൊടവഞ്ചി,സിദ്ധീഖ് ബേവിക്കാനം,ബാതിഷ പൊവ്വല്‍, ബി.എം. അബൂബക്കര്‍,അനീസ മന്‍സൂര്‍ മല്ലത്ത്, ഖാദര്‍ ആലൂര്‍,അബ്ബാസ് കൊള്‍ച്ചപ്, രമേശ് മുതലപ്പാറ, ഷെഫീഖ് മൈക്കുഴി മാര്‍ക്ക് മുഹമ്മദ്, ബസ് സ്റ്റാന്റ് അബ്ദുള്‍ റഹിമാന്‍, ബി.എം.ഹാരിസ്, സി. സുലൈമാന്‍,അബ്ദുള്‍ ഖാദര്‍ കുന്നില്‍, അബൂബക്കര്‍ ചാപ്പ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി,അബ്ദുല്ല സുലൈമാന്‍,മുഹമ്മദ് കുഞ്ഞി ആലൂര്‍, കെ. മുഹമ്മദ് കുഞ്ഞി, മുക്രി അബ്ദുല്‍ ഖാദര്‍, ശംസീര്‍ മൂലടുക്കം, പി.അബ്ദുല്ല കുഞ്ഞി ഹാജി, ബി.കെ.ഹംസ, റംഷീദ് ബാല നടുക്കം സംബന്ധിച്ചു.