CLOSE

വാഹനം വാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

Share

കുംബഡാജെ ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വിടുന്നതിനും തിരിച്ച് കൊണ്ട് വരുന്നതിനുമായ് വാടകയ്ക്ക് വാഹനം എടുക്കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ മൂന്ന്. ഫോണ്‍ 9496049705.

Leave a Reply

Your email address will not be published. Required fields are marked *