CLOSE

ചുള്ളി ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠ നവംബര്‍ 26 ന് ശനിയാഴ്ച

Share

രാജപുരം: ചുള്ളി ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠ നവംബര്‍ 26 ന് ശനിയാഴ്ച ബ്രഹ്മശ്രീ എടമന ഇശ്വരന്‍ തന്ത്രിയുടെ മഹനീയ കര്‍മ്മികത്വത്തില്‍ നടക്കും.രാവിലെ 6.30 ന് മഹാഗണപതി ഹോമം തുടര്‍ന്ന് 8 മണി മുതല്‍ 8.30 വരെ ശുദ്ധികലശവും പുന:പ്രതിഷ്ഠ ചടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *