CLOSE

ലോകകപ്പിന്റെ ആവേശവുമായി മാലക്കല്ല് സെന്റ് മേരീസ് സ്‌കൂള്‍

Share

മാലക്കല്ല്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശത്തില്‍ മാലക്കല്ല് സെന്റ് മേരീസ് സ്‌കൂള്‍ കുട്ടികളും. ഫുട്‌ബോള്‍ മത്സരത്തെയും ഒപ്പം വായനയും പുഷ്ടിപ്പെടുത്തുവാന്‍ എല്ലാ ദിവസവും ലോകകപ്പ് വാര്‍ത്തകളെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ ഇടുകയും ശരി ഉത്തരക്കാരെ നറുക്കെടുത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍ക്കുകയും ചെയ്യുന്നു. കൂടാതെ ഫ്രീകിക്ക് മത്സരം സ്‌കൂളില്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സജി എം.എ, നൗഫല്‍ മാസ്റ്റര്‍ രാജു തോമസ്, ഫാ. ജോബി എന്നിവര്‍ നേതൃത്വം നല്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *