CLOSE

ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ടയില്‍ ശുചീകരണം നടത്തി

Share

ലോക പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ടയില്‍ ശുചീകരണം നടത്തി. കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും, ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ കുട്ടികളും, അധ്യാപകരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *