CLOSE

നല്ല കുടിവെള്ളം നല്ല ആരോഗ്യം നല്ല ജീവിതം എല്ലാ വീടുകളിലും മാണിക്കോത്ത് ഗ്രീന്‍ ഷോപ്പിയുടെ നല്ല കുടിവെള്ളം പദ്ധതി നറുക്കെടുപ്പ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭ നിര്‍വഹിച്ചു

Share

കാഞ്ഞങ്ങാട് : നല്ല കുടിവെള്ളം നല്ല ആരോഗ്യം നല്ല ജീവിതം എല്ലാ വീടുകളിലും മാണിക്കോത്ത് ഗ്രീന്‍ ഷോപ്പിയുടെ നല്ല കുടിവെള്ളം പദ്ധതി നറുക്കെടുപ്പ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭ നിര്‍വഹിച്ചു. പത്താം വാര്‍ഷികം പ്രമാണിച്ച് സൗജന്യ വാട്ടര്‍ പ്യൂരിഫിയര്‍ സമ്മാന പദ്ധതി നറുക്കെടുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ മീന നിര്‍വ്വഹിച്ചു. അജാനൂര്‍ വാര്‍ഡ് മെമ്പര്‍ ബാലകൃഷ്ണന്‍ സുനില്‍ നോര്‍ത്ത് അശോകന്‍ മാണിക്കോത്ത് പിവി ഭാസ്‌കരന്‍ ഹരിദാസ് പെരൂര്‍ ഗ്രീന്‍ ഷോപ്പി പ്രൊപ്പറൈറ്റര്‍ സികെ നാസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയികള്‍ സുകേഷ് രാവണേശ്വരം. മുഹമ്മദ് ഇവാന്‍ ബല്ല ബീച്ച്

Leave a Reply

Your email address will not be published. Required fields are marked *