CLOSE

അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദുമയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

Share

ഉദുമ : ബേക്കല്‍ ഉപജില്ല കലോത്സവത്തില്‍ അറബിക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉദുമ ജിഎച്ച്എച്ച് സ്‌കൂളിലെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. കുട്ടികളെ സ്‌കൂള്‍ അധ്യാപകരും പിടിഎ യും അഭിനന്ദിച്ചു. ഉപജില്ല ഓവറോള്‍ പട്ടവും തുടര്‍ച്ചയായി പതിനൊന്നാം തവണയും ഉദുമ ജിഎച്ച്എസ്എസ്സിനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *