ദേശീയ ഭരണഘടനാ ദിനം, സ്ത്രീധന നിരോധന ദിനം എന്നിവയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. ഭരണഘടനാ സംരക്ഷണത്തിനായും, സ്ത്രീധന നിരോധന നിയമം സംരക്ഷിക്കാനും ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) എസ്.ശശിധരന്‍ പിള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഘടനയുടെ ആമുഖം വായിച്ചു.