മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: കൊയ്ത്തുല്‍സവം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ പെടുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നൂറ്റാണ്ടുകള്‍ക്ക്…
പ്രീപ്രൈമറി ഫെസ്റ്റും വാര്‍ഷികവും നടത്തി
ബാനം: ബാനം ഗവ.ഹൈസ്കൂള്‍ പ്രീപ്രൈമറി ഫെസ്റ്റും സ്കൂള്‍ വാര്‍ഷികവും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു.…
സഫ്ദര്‍ ഹാശ്മിസെവന്സ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്റ്
വേലാശ്വരം: കാരുണ്യ നിധി ധനശേഖരണാര്‍ത്ഥം വേലാശ്വരം സഫ്ദര്‍ ഹാശ്മി സ്മാരക ആട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 12 ദിവസങ്ങളിലായി രാവിനെ…
അച്ചേരി ക്ഷേത്രത്തിലേക്കുള്ള റോഡ് തുറന്നു
ഉദുമ : അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള പുതിയവളപ്പ് -ചേടിക്കുന്ന് റോഡ് ചെമ്മനാട് പഞ്ചായത്ത് 16-ആം വാര്‍ഡ് അംഗം സുജാത രാമകൃഷ്ണന് ഉദ്ഘാടനം…
പാലക്കുന്ന് ഭരണിക്ക് കുല കൊത്തി 7ന് കൊടിയേറ്റം, ആയിരത്തിരി 10ന്
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് ഭണ്ഡാരവീട്ടില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നു. ശേഷം കൂട്ട പ്രാര്‍ഥന നടത്തി. 5…
ഖേലോ ഇന്ത്യ തായ് കൊണ്ടോ ഫേസ് ത്രീ വനിത ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി സില്‍വര്‍ മെഡല്‍ നേടി പൂജ പാര്‍വതി
രാജപുരം: പോണ്ടിച്ചേരിയില്‍ നടന്ന ആദ്യത്തെ ഖേലോ ഇന്ത്യ തായ്കൊണ്ടോ ഫേസ് ത്രീ വനിത ചാമ്പ്യന്‍ ഷിപ്പില്‍ ജൂനിയര്‍ 68 കിലോ വിഭാഗത്തില്‍…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: കെ പി സി സി യുടെ നിര്‍ദ്ദേശ പ്രകാരം ബളാല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ബൂത്ത് പ്രസിഡന്റ് മാര്‍ക്കും,…
കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്തു
രാജപുരം: കള്ളാര്‍ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പൂടംകല്ലില്‍ മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ ചന്ദ്രശേഖരന് എം എല്‍…
ജോസഫ് കനകമൊട്ടയുടെ പൂര്‍ണകായ പ്രതിമ മന്ത്രി ഡോ.ആര്.ബിന്ദു അനാഛാദനം ചെയ്തു.
രാജപുരം : മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയുടെ സ്മരണാര്‍ഥം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ മലയോര ഹൈവേയ്ക്ക് സമീപം സ്ഥാപിക്കുന്ന അദ്ദേഹത്തിന്റെ പൂര്‍ണകായ…
മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; കെഎസ്ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്തു
തൊടുപുഴ: മൂന്നാറില്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ട് പടയപ്പ. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിലാണ് കാട്ടുകൊമ്ബനായ പടയപ്പ ഇറങ്ങിയത്. തമിഴ്നാട് ആര്‍ടിസി ബസിന്…
ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ഒരു മാസം കൂടി അവസരം; തീയതി വീണ്ടും നീട്ടി
ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ വീണ്ടും അവസരം. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. പേടിഎം ഫാസ്ടാഗ്…
വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയാണ് ഇത്തവണ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 19…
ദേശീയതലത്തില്‍ മിന്നുന്ന വിജയവുമായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ വാണികൃഷ്ണ
രാജപുരം: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നു വരെ പോണ്ടിച്ചേരിയില്‍ നടന്ന ഒന്നാമത് ഖേലോ ഇന്ത്യ തൈകൊണ്ടോ ലീഗ് 2023-24 വര്‍ഷത്തെ…
ആലൂര് എം ജി എല്‍ സി സ്കൂള്‍ തുടര്‍ പ്രവര്‍ത്തനത്തിലെ ആശങ്കകള്‍ അകറ്റുക : എസ് വൈ എസ് ഗ്രാമസഭ
മുളിയാര്‍ : ഉന്നത വിദ്യാഭ്യാസ നിലവാരത്തോടെ കാലങ്ങളോളമായി പ്രവര്‍ത്തിക്കുന്ന ആലൂര് എം ജി എല്‍ സി സ്കൂളിന്റെ തുടര്‍ പ്രവര്ത്തനാനുവദിക്കുള്ള ആശങ്കള്‍…
രണ്ട് വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സംരംഭകത്വ വര്‍ഷം പദ്ധതിയിലൂടെ രണ്ട് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍…
പ്ലാസ്റ്റിക്ക് ബദല്‍ ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായി കുടുംബശ്രീ ജില്ലാ മിഷന് തുണി ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി ബദല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് സംസ്ഥാനത്തിന്ന് തന്നെ മാതൃക ആവുകയാണ് കുടുംബശ്രീ ജില്ലാ മിഷന്. കാഞ്ഞങ്ങാട് ആലാമിപ്പള്ളി…
കള്ളാര്‍ പുഞ്ചക്കര മസ്ജിദുല്‍ ഹുദാ കുടുംബ സംഗമത്തില്‍ അഡ്വ.ഫാത്തിമയെ ആദരിച്ചു.
രാജപുരം : കള്ളാര്‍ പുഞ്ചക്കര മസ്ജിദുല്‍ ഹുദാ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ അഡ്വ. ഫാത്തിമ ഹംസയെ ആദരിച്ചു. നാല്…
പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണം ; മന്ത്രി ഡോ.ആര്.ബിന്ദു
ബദിയഡുക്ക മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്നതാണ് സര്‍ക്കാരിന്റെ ആശയമെന്നും ഭിന്നശേഷി സൗഹൃദ…
വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം എ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജ് അനുവദിച്ച…
വയോജനങ്ങള്‍ക്ക് അനുവദിച്ച റെയില്‍വേ യാത്രാ നിരക്ക് ഇളവ് പുന:സ്ഥാപിക്കുക.
നീലേശ്വരം: കോവിഡിന്റെ മറവില്‍ നിര്‍ത്തലാക്കിയ വയോജനങ്ങള്‍ക്കുള്ള റെയില്‍വേ യാത്രാനിരക്ക് ഇളവ് പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണത്തോടെ ക്ഷാമാശ്വാസ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക, കുടിശ്ശിക…