ഉദുമ : കൊക്കാല്‍ അച്ചേരിയിലെ മാധവി (82)അന്തരിച്ചു. പരേതനായ കൃഷ്ണന്റെ (കിട്ടായി) യുടെ ഭാര്യ.
മക്കള്‍ : രേവതി, പ്രേമ, ശ്യാമള, വേണു, ദിനേശന്, ഉണ്ണി.
മരുമക്കള്‍: ബാലന് പള്ളം, സുജാത, സജിനി, നിമിഷ, പരേതരായ ജയരാമന്, കുമാരന്. സഹോദരങ്ങള്‍:
സുകുമാരന്‍ (ഗള്‍ഫ് ), ചോയിച്ചി, യാശോദ, സരോജിനി, പരേതയായ ജാനകി. സഞ്ചയനം വ്യാഴായ്ച്ച.