CLOSE

രാജപുരം മുണ്ടോട്ടെ പരേതനായ വി. ഗോവിന്ദന്റെ ഭാര്യ കമലാക്ഷി അമ്മ നിര്യാതയായി

Share

രാജപുരം: മുണ്ടോട്ടെ പരേതനായ വി. ഗോവിന്ദന്റെ ഭാര്യ കമലാക്ഷി അമ്മ (83) നിര്യാതയായി
മക്കള്‍: എം.ജി മധുസൂദനന്‍( റിട്ടേഡ് പനത്തടി സഹകരണ ബാങ്ക് മാനേജര്‍) എ.ജി വേണുഗോപാലന്‍ ( റിട്ടേഡ് കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി), എം.ജി ജയചന്ദ്രന്‍, ദാക്ഷായണി,അംബിക,യമുന ,ഓമന.
പരേതനായ എം.ജി അരവിന്ദാക്ഷന്‍. മരുമക്കള്‍: രാമചന്ദ്രന്‍ ഒടയംചാല്‍ ,വേണു കുണിയ, കമലാക്ഷന്‍ ജയപുരം, മനോജ് തളിപ്പറമ്പ്,സരോജിനി, സതി, പ്രസന്ന.

Leave a Reply

Your email address will not be published. Required fields are marked *