പാലക്കുന്ന് : പാലക്കുന്ന് കഴകത്തിലെ വിവിധ വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരി കൊടുക്കല്‍ അടിയന്തിരത്തിന് തീയതി നിശ്ചയിച്ചു. ഡിസംബര്‍ മാസത്തില്‍ തീയതി കുറിച്ച തറവാടുകള്‍.
പൂച്ചക്കാട് തായത്ത് തറവാട്-ഡിസം.1.
ഉദുമ പരിയാരം നെല്ലിക്ക തറവാട്-3.
പട്ടത്താനം കുതിര്‍മല്‍ തറവാട് -4.
ഉദുമ വലിയ വീട് തറവാട് -4.
തൃക്കണ്ണാട് കൊളത്തുങ്കാല്‍ തറവാട്-5.
തെക്കേക്കര പുതിയപുര തറവാട് -9.
ഉദയമംഗലം പടിഞ്ഞാര്‍ വീട് തറവാട്-10.
പട്ടത്താനം വലിയവീട് തറവാട് -10.
കോട്ടിക്കുളം ചേടിക്കുന്ന് മുണ്ടാച്ചി വളപ്പ് തായത്ത് -11.
കോതാറമ്പത്ത് പുതിയ പുര തറവാട് -11. ഉദയമംഗലം കട്ടയില്‍ തറവാട് -12.
ആറാട്ട്കടവ് എരോല്‍ തായത്ത് വളപ്പ് തറവാട് -14.
പള്ളം തെക്കേക്കര എരുത് വഴിക്കല്
തറവാട് -15.
ചിറമ്മല്‍ വലിയവീട് തറവാട്-24.
ചിറമ്മല്‍ പള്ളത്തില്‍ വീട് തറവാട്-25.
എരോല്‍ പതിക്കാല്‍ തറവാട്-25. (26ന് തെയ്യം)
പാക്കം അടുക്കത്തില്‍ തറവാട് -27.
മലാംകുന്ന് തല്ലാണി തറവാട്-28.
എരോല്‍ ചേരിക്കല്‍ തറവാട്-28.(29 ന് തെയ്യം).
തെക്കേക്കര കുണ്ടില്‍ തറവാട്-30.
പള്ളിപ്പുറം പൊള്ളക്കട തറവാട്-31.
അരവത്ത് തായത്ത് വീട് തറവാട്-31.
(തെയ്യം 1ന്).