ഉദുമ :മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ലീഡര്‍ കെ. കരുണാകരന്റെ ചരമദിനാചരണം നടത്തി. ഡി. സി. സി. ജനറല്‍ സെക്രട്ടറി വി. ആര്‍. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. വി. ഭക്തവല്‍സലന്‍ അധ്യക്ഷനായി. വാസു മാങ്ങാട്, ചന്ദ്രന്‍ നാലാംവാതുക്കല്‍, പി. വി. ഉദയകുമാര്‍, കെ. എം. അമ്പാടി, ശ്രീധരന്‍ വയലില്‍, ശ്രീജ പുരുഷോത്തമന്‍, എസ്. രാമകൃഷ്ണന്‍, മുഹമ്മദ് പടിഞ്ഞാര്‍,
കെ. കൊട്ടന്‍കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.