CLOSE

തിരുവക്കോളി ജി എല്‍ പി സ്‌കൂള്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു

Share

പാലക്കുന്ന് : തിരുവക്കോളി ജി എല്‍ പി സ്‌കൂള്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സാന്റായുടെ വേഷങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍, സ്‌കൂള്‍ അങ്കണത്തില്‍ തീര്‍ത്ത പുല്‍ക്കൂടില്‍ തുടര്‍ന്ന് കേക്ക് മുറിച്ചും, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ബേക്കല്‍ എ ഇ ഒ, സ്‌കൂള്‍ പ്രഥമാധ്യാപിക ശൈലജ , പി ടി എ പ്രസിഡണ്ട് ടി. ശശിധരന്‍, ഹാരിസ് അങ്കക്കളരി, രഞ്ജീസ്, അധ്യപികമാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *