ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന് കുളനട മുഖ്യ പ്രഭാഷണം നടത്തി.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പുഷ്പ്പ ഗോപാലന് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി. നായിക്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. രമേശ്, സുധാമ ഗോസാഡ, ജില്ലാ സെക്രട്ടറി എം. ഉമ കടപ്പുറം, മഹിളാമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം അശ്വിനി എംഎല്, സംസ്ഥാന സമിതിയംഗം ശൈലജ ഭട്ട്, മഹിളാ മോര്‍ച്ച ജില്ലാ, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ഗീതാ ബെള്ളൂര്‍ സ്വാഗതവും ലളിത നന്ദിയും പറഞ്ഞു.