കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാ ശലയില് നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ നീലി ചന്ദ്രനെ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷനല്‍ ഡിസ്ട്രിക്ട് ചെയര്‍ പേഴ്സണ്‍ ജലീല്‍ മുഹമ്മദ് ഉപഹാരം നല്കി അനുമോദിച്ചു. സോണ്‍ ചെയര്‍പേഴ്സണ്‍ ഫാറൂഖ് കാസ്മി, ഷരീഫ് കാപ്പില്‍, ഷാഫി എ.നെല്ലിക്കുന്ന് എന്നിവര്‍ സന്നിഹിതരായിരുന്നു. മുന്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളാണ് നീലി ചന്ദ്രന്.