CLOSE

കേക്ക് മുറിച്ചു പുതുവത്സരത്തെ വരവേറ്റ് രാജപുരം പ്രസ് ഫോറം

Share

രാജപുരം: കേക്ക് മുറിച്ചു പുതുവത്സരത്തെ വരവേറ്റ് രാജപുരം പ്രസ് ഫോറം അംഗങ്ങള്‍. പ്രസ് ഫോറം ഹാളില്‍ നടന്ന ചടങ്ങ് കേക്ക് മുറിച്ചു കൊണ്ട് പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി ശിവദാസന്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കൂക്കള്‍, മുന്‍ സെക്രട്ടറി എം പ്രമോദ് കുമാര്‍, നൗഷാദ് ചുള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *