CLOSE

2000-2002 ആദ്യ പ്ലസ് ടു ബാച്ച് ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി പൂര്‍വ വിദ്യര്‍ത്ഥി സംഗമം

Share

ഉദുമ: ഉദുമ ഗവണ്മെന്റ് ഹയര്‍ സക്കന്ററി സ്‌കൂളിലെ പ്ലസ് ടു പൂര്‍വ വിദ്യാര്‍ത്ഥികള്‍ അധ്യാപകന്‍ അച്യുതല്‍ മാഷിനോടൊപ്പം പഴയ ക്ലാസ്സ് റൂമില്‍ വീണ്ടും ഒത്തു ചേര്‍ന്നു.
സ്‌കൂളിലേക്ക് ലൈബ്രറി റൂമിലേക്കു ഫര്‍ണിച്ചര്‍ നല്‍കുവാനും പഴയ കൂട്ടായ്മ തീരുമാനമെടുത്തു.

Leave a Reply

Your email address will not be published.