CLOSE

കാറ്റാടി ഏ കെ ജി മന്ദിരം പുനര്‍നിര്‍മ്മാണ കമ്മിറ്റി രൂപികരിച്ചു

Share

കാഞ്ഞങ്ങാട്: കാറ്റാടി ഏ കെ ജി മന്ദിരം
പുനര്‍നിര്‍മാണ കമ്മിറ്റി രൂപികരിച്ചു. നിര്‍മ്മാണ കമ്മിറ്റിയുടെ രക്ഷാധികാരികളായി
പി അപ്പുകുട്ടന്‍, എം പൊക്ലന്‍, വി.വി രമേശന്‍, കെ രാജ്മോഹന്‍ എന്നിവരെയും, ചെയര്‍മാനായി കാറ്റാടി കുമാരനെയും, വൈസ് ചെയര്‍മാന്മാരായി വിപിന്‍ കാറ്റാടിയെയും, എം മനോഹരനെയും
ജനറല്‍ കണ്‍വീനര്‍ സി എച്ച് ബാബുവിനെയും
കണ്‍വീനര്‍മാരായി എസ് കെ സുര്‍ജിത്ത്,
സുഭാഷ് കാറ്റാടിയെയും.
ട്രഷററായി സന്തോഷ് കാറ്റാടിയെയും തിരഞ്ഞെടുത്തു.
കൂടാതെഎഴുപത്തിയഞ്ച് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗത്തില്‍ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *