CLOSE

കാസര്‍കോട് ജില്ലയില്‍ 43 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി

Share

ചികിത്സയിലുണ്ടായിരുന്ന 33
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 331പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 840

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4018പേര്‍.

വീടുകളില്‍ 3200പേരും സ്ഥാപനങ്ങളില്‍ 318പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4018പേരാണ്. പുതിയതായി 531പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1579സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര 1319ആന്റിജന്‍ 256ട്രൂനാറ്റ് ) 406പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 316പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 531പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143,832പേര്‍ക്കാണ്. പേര് ഇതുവരെ 142,229 ജില്ലയില്‍ നെഗറ്റീവ് ആയി

Leave a Reply

Your email address will not be published.