CLOSE

കേരളത്തെ കലാപഭൂമിയാക്കരുത്:സിപിഐ(എം) പാണ്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണ്ടിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

Share

പാണ്ടി സിപിഐ(എം) പാണ്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീയതയുടെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി സിപിഐ(എം) കാറഡുക്ക ഏരിയ കമ്മിറ്റി അംഗം പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി എ അബ്ദുള്ള കുഞ്ഞി, ടി മൊയ്തു, പി നാരായണന്‍, ചെനിയന്‍ ചാമകൊച്ചി തുടങ്ങിയവര്‍ സംസാരിച്ചു. എ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി രത്തന്‍കുമാര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.