CLOSE

ജില്ലയില്‍ 83 പേര്‍ കൂടി കോവിഡ്-19

Share

ജില്ലയില്‍ 83 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 74
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 840
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4078പേര്‍.
വീടുകളില്‍ 3751പേരും സ്ഥാപനങ്ങളില്‍ 327പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4078പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1579സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര 1319ആന്റിജന്‍ 256 ട്രൂനാറ്റ് 3 ) 275 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 281പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 49പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 143964 പേര്‍ക്കാണ്. ജില്ലയില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഇതുവരെ 142331പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി.

Leave a Reply

Your email address will not be published.