CLOSE

പാലക്കുന്നിലെയും ഉദുമയിലെയും ഹോട്ടലുകളില്‍ പരിശോധന.

Share

പാലക്കുന്ന് : പാലക്കുന്നിലെയും ഉദുമയിലെയും ഹോട്ടലുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തി. മാംസം ഉള്‍പ്പെടെയുള്ള പഴകിയ ഭക്ഷ്യ വസ്തുക്കളും പാനീയങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടല്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും കര്‍ശന താക്കീതും നിര്‍ദേശങ്ങളും നല്‍കി. ഉദുമ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. അജിത്കുമ

Leave a Reply

Your email address will not be published. Required fields are marked *