CLOSE

മുളിയാര്‍ പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാവും.

Share

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് ബോവിക്കാനം പന്ത്രണ്ടാം വര്‍ഡ് മുസ്ലിം ലീഗ് സമ്മേളനത്തിന്
ജനു:ഏഴ് വെള്ളിയാഴ്ച ഉച്ചക്ക് ബാവിക്കരയില്‍ പതാക ഉയര്‍ത്തുന്ന തോടെ തുടക്കമാവും.

തുടര്‍ന്ന് 4 മണിക്ക്
നുസ്രത്ത് നഗറില്‍
വിദ്യാര്‍ത്ഥി,യുവജന,
തൊഴിലാളി,പ്രവാസി സംഗമവും, രാത്രിയില്‍ കമ്പവലിയുംഅരങ്ങേറും. എട്ടിന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തൗഫീഖ് നഗറില്‍ വനിതാ സംഗമം നടക്കും,ഒന്‍പതിന് വൈകിട്ട് 4.30 ന് ബാവിക്കര കെ.കെ. പുറത്തെ ബഫഖി തങ്ങള്‍ നഗറിലാണ് പൊതു സമ്മേളനം.
മുന്നോടിയായി
4 മണിക്ക് നുസ്രത്ത് നഗറില്‍ നിന്ന് റാലി ആരംഭിക്കും.തുടര്‍ന്ന് ഇശല്‍ രാവ് കലാ പരിപാടികളോടെ
അവസാനിക്കും.
പ്രമുഖ നേതാക്കളും,
പ്രാസംഗികരും സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *