CLOSE

വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരി കൊടുക്കല്‍ അടിയന്തിരം

Share

പാലക്കുന്ന്: പാലക്കുന്ന് കഴകം പരിധിയിലെ വിവിധ വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരികൊടുക്കല്‍ (പുതിയൊടുക്കല്‍) അടിയന്തിരത്തിന് തീയതി കുറിച്ചു.
കീഴൂര്‍ മീത്തല്‍ വീട് തറവാട്ടിലും, ഉദുമ തെക്കേക്കര പുതിയവളപ്പ് തറവാട്ടിലും, ഉദുമ ഒന്നാം കിഴക്കേക്കര കിഴക്കേ വീട് തറവാട്ടിലും 9 നും ഉദുമ വള്ളിയോട്ട് തറവാട്ടില്‍ 11 നും പുത്തരി വിളമ്പും.

Leave a Reply

Your email address will not be published. Required fields are marked *