CLOSE

കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2021 – 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനാല് വാര്‍ഡുകളിലും വിതരണം ചെയ്യുന്ന ടിഷ്യു കള്‍ച്ചര്‍ വാഴ വിത്തിന്റെ വിതരണോദ്ഘാടനം നടന്നു

Share

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2021 – 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനാല് വാര്‍ഡുകളിലും വിതരണം ചെയ്യുന്ന ടിഷ്യു കള്‍ച്ചര്‍ വാഴവിത്തിന്റെ വിതരണോദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വനജ ഐത്തു, എം കെ മാധവന്‍ നായര്‍ കൃഷി അസിസ്റ്റന്റ് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഒരോ വാര്‍ഡിലും 200 പേര്‍ക്ക് 10 വാഴ വിത്ത് വീതം വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *