CLOSE

ഡോക്ടര്‍ സബീന അബൂബക്കര്‍, മനൂ പ്രഭ, സലാം കേരള എന്നിവര്‍ക്ക് ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ അവാര്‍ഡുകള്‍ സമ്മാനിച്ചു

Share

കാഞ്ഞങ്ങാട്: ജെ. സി. ഐ കാഞ്ഞങ്ങാടിന്റെ 2022 വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സലന്‍സി അവാര്‍ഡ് നേടിയ കാഞ്ഞങ്ങാട്ടെ പ്രമുഖ ഗര്‍ഭാശയ രോഗ വിദഗ്ധ സബീന അബൂബക്കര്‍, സേവന രംഗത്തെ മികവിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായ കാഞ്ഞങ്ങാട് നന്മ മരത്തിലെ സജീവ സാന്നിധ്യമായ സലാം കേരള, വ്യാപാര മേഖലയിലെ ഐക്കണ്‍ അവാര്‍ഡിന് യോഗ്യത നേടിയ യുവ വ്യാപാരിയും വൈറ്റ് ഹൗസ് ടൈല്‍സ് സ്ഥാപനമുടമയുമായ മനൂ പ്രഭ, എന്നിവര്‍ക്കാണ് കാഞ്ഞങ്ങാട് ജെസിഐ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തത് ജെ. സി.
ഐ ദേശീയ ഉപാദ്ധ്യക്ഷന്‍ ജെയ്‌സണ്‍ തോമസ്, സബീന അബൂബക്കറിനും, മേഖല അധ്യക്ഷന്‍ കെ. ടി. സമീര്‍ സലാം കേരള യ്ക്കും പ്രശസ്ത സിനിമ സംവിധായകന്‍ സെന്ന ഹെഗ്‌ഡെ മനു പ്രഭക്കും പൊന്നാടയണിയിച്ച് അവാര്‍ഡുകള്‍ സമ്മാനിച്ചു

Leave a Reply

Your email address will not be published.