CLOSE

നിര്‍മാണ തൊഴിലാളി യൂണിയന്‍ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Share

പച്ചമ്പള: നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി യു) യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ തല ഉല്‍ഘാടനം പച്ചമ്പള യൂണിറ്റില്‍ എ.കെ.എം അശ്‌റഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു. ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.മുഹമ്മദ് അശ്‌റഫിന് സ്വീകരണം നല്‍കി.
പി.ഐ.എ ലത്തീഫ്, സി.എ.ഇബ്രാഹിം എതിര്‍ത്തോട്, എല്‍.കെ.ഇബ്രാഹിം, യൂസഫ് പാച്ചാണി, ശിഹാബ് റഹ്‌മാനിയ നഗര്‍, മജീദ് പച്ചമ്പള, ബി.എ.ഗഫൂര്‍, ഹമീദ് മാവിനകട്ട, മുഹമ്മദ് മൊഗ്രാല്‍, സരോജിനി, രാജേഷ് ഹേരൂര്‍, അമ്മു പി. ഹേരൂര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.