CLOSE

കൂണ്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

Share

മല്ലംപാറ: മല്ലംപാറ എ ഡി എസിന് കീഴിലുള്ള നവ്യശ്രീ കുടുംബശ്രീ അംഗം വിലാശിനി വീട്ടില്‍ നടത്തിയ കൂണ്‍കൃഷിയുടെ വിളവെടുപ്പ് വാര്‍ഡ് മെമ്പര്‍ ബിജു നെച്ചിപ്പടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വത്സല അധ്യക്ഷത വഹിച്ചു. ശിവപ്പന്‍, രാമ നായ്ക്, രവീന്ദ്ര, ചന്ദ്രാവതി, രാജേഷ്, ജനാര്‍ദ്ദനന്‍ തുടങ്ങിവര്‍ സംസാരിച്ചു.സി ഡി എസ് അംഗം രമ്യ അശോകന്‍ സ്വാഗതവും വിലാസിനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *