CLOSE

പ്രഥമ ഒളിംബിക്ക് ഗെയിംസ് 2022 വുഷു മത്സരത്തിന് തുടക്കമായി.

Share

പ്രഥമ ഒളിംബിക്ക് ഗെയിംസ് 2022 ന്റെ ഭാഗമായി കാസറഗോഡ് ജില്ലാ ഒളിംബിക്ക്
അസോസിയേനും, ജില്ലാ വുഷു അസോസിയേഷനും സംയുക്തമായി പടന്നക്കാടു കാര്‍ഷിക കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ
വുഷു മത്സരം ശ്രീ. അഡ്വ:കെ. കെ നാരായണന്‍(വൈസ്.ചെയര്‍മാന്‍ സംഘാടകസമിതി ) ഉത്ഘാടനം ചെയ്തു ജില്ലാ വുഷു അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശ്രീ. എ. കെ. ചന്ദ്രന്‍ അധ്യക്ഷനായയോഗത്തില്‍
കേരളസ്റ്റേറ്റ് വുഷു അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും കാസറഗോഡ് ജില്ലാ സെക്രട്ടറിയും ആയ
അനില്‍കുമാര്‍ പിവി സ്വാഗതംപറഞ്ഞു, ശ്രീ. ടി
കെ രവി(വുഷു നാഷണല്‍ റഫറി),ശ്രീ വേണു വെളുത്തോളി(ആള്‍ കേരള മാര്‍ഷ്യല്‍ ആര്‍ട്‌സ് മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ) എന്നിവര്‍ ആശംസ അര്‍പ്പിച്ചു
പ്രസ്തുതയോഗത്തില്‍ വുഷു പരിശീലകന്‍ വിഎം ഗോപാലന്‍ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *