CLOSE

ലയണ്‍സ് ചെര്‍ക്കളയുടെ മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക്ഗുണകരമായി

Share

ചെര്‍ക്കള: ലയണ്‍സ് ചെര്‍ക്കളയുടെ നേതൃത്വത്തില്‍ മാലിക്ക്ദീനാര്‍ ചാരിറ്റബിള്‍ ആശുപത്രിയുടെ സഹകരണത്തോടെ ചെര്‍ക്കള ഹൈമാക്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമായി.

ചടങ്ങില്‍ ലയണ്‍ മെയ്തീന്‍ ചാപ്പാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയണ്‍ ഫൈസല്‍ പൊവ്വല്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ ഉദ്ഘാടനം ചെയ്തു. ലയണ്‍ വേണു ഗോപാല്‍, ലയണ്‍ സുകുമാരന്‍, മാലിക്ക് ദീനാര്‍ ആശുപത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദാത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സലിം എടനീര്‍, അനീസ മന്‍സൂര്‍ മല്ലത്ത്, എം.എസ് അബ്ദുല്ല കുഞ്ഞി, എയര്‍ ലൈന്‍സ് അബ്ദുല്ല കുഞ്ഞി, നിസാര്‍ കലട്ര, അഷ്‌റഫ് പെര്‍ള
അഡ്വ.മെയ്തീന്‍ പെര്‍ള, എം.ടി നാസര്‍, ടി.എം സാജാദ്, ആഷിഫ് എതിര്‍ത്തോട്, മനാഫ് എടനീര്‍, സത്താര്‍ ബേവിഞ്ച, എം.എസ് ഷാഫി, സാദിഖ്‌പൊവ്വല്‍, സമീര്‍ അറഫ, ഹനീഫ ദുബൈ, എം.കെ ഹനീഫ, സഫ്വാന്‍, എം.എ.എച്ച് റംല പ്രസംഗിച്ചു. മാര്‍ക്ക് മുഹമ്മദ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *