CLOSE

കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 2022-27 വര്‍ഷ കാലയളവിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.

Share

ള്ളാര്‍ : കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ 2022-27 വര്‍ഷ കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് 9-1-2022 ന് സംഘം ഓഫീസില്‍ വച്ച് നടന്നു. ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഗിരീഷ് കുമാര്‍ കെ, ബാലകൃഷ്ണന്‍ വി കെ, എം കെ മാധവന്‍ നായര്‍, കെ രാമചന്ദ്രന്‍, ശശിധരന്‍ എം, സണ്ണി ജോസഫ്, സന്തോഷ് മാത്യു,സുരേഷ് ഫിലിപ്പ്, സൈമണ്‍ വി, ജൂലി ജോസഫ്, രത്‌നാവതി കെ,ലക്ഷ്മി കെ പി, പ്രസന്നന്‍ ടി പി, എന്നിവരടങ്ങുന്ന 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളരിക്കുണ്ട് സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കെ എന്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം കെ മാധവന്‍ നായര്‍ പ്രസിഡണ്ടായും സുരേഷ് ഫിലിപ്പ് വൈസ് പ്രസിഡണ്ടായും ഐക്യകണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published.