CLOSE

ലയണ്‍സ് ചെര്‍ക്കള നിര്‍മ്മിച്ച് നല്‍കുന്ന വീടിന് കട്ടിലവെച്ചു

Share

മാന്യ: മാന്യ ഗൗസിയ നഗറില്‍ ലയണ്‍സ് ചെര്‍ക്കള നിര്‍മ്മിച്ച് നല്‍കുന്ന വീടിന് കട്ടില വെക്കല്‍ കര്‍മ്മം ഖത്തിബ് ഇബ്രായിം സഅദി നിര്‍വ്വഹിച്ചു.
പ്രസിഡണ്ട് മെയ്തീന്‍ ചാപ്പാടി, സെക്രട്ടറി ഫൈസല്‍ പൊവ്വല്‍, ട്രഷറര്‍ മാര്‍ക്ക് മുഹമ്മദ്, ഭരവാഹികളായ അബ്ദുല്ല കുഞ്ഞി എയര്‍ ലൈന്‍സ്അഷ്‌റഫ് പെര്‍ള, നിസാര്‍ കലട്ര, ഡോ.അബിദ് നലാപ്പാട്, ടി.എം സാജാദ്, നാസര്‍ എവറസ്റ്റ്, ജമാഅത്ത് പ്രസിഡണ്ട് ഹമീദ് ഹാജി, സെക്രട്ടറി എ.എസ്സ്, അഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *