CLOSE

എസ് എഫ് ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി പി ഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Share

രാജപുരം: ഇടുക്കിയിലെ എസ് എഫ് ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി പി ഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോസ് കൈതമറ്റം അധ്യക്ഷത വഹിച്ചു. എം സി മാധവന്‍, ഷാലു മാത്യു, ജോഷി ജോര്‍ജ്, എ കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *