CLOSE

പാക്കം സ്‌കൂളില്‍ ഗെയിംസ് അക്കാദമി തുടങ്ങി

Share


ഉദുമ:കായിക രംഗത്തേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനും അവരെ പരിപോഷിപ്പിക്കുന്നതിനും പാക്കം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗെയിംസ് അക്കാദമി തുടങ്ങി.ദേശീയ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായിരുന്നു.
സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ടി.കുമാരന്‍ അധ്യക്ഷനായി. വി.കുഞ്ഞിക്കണ്ണന്‍, രാഘവന്‍ വെളുത്തോളി, കെ.അരവിന്ദ, രാധ, പി.കുഞ്ഞിരാമന്‍ നായര്‍ ,പി.മോഹനന്‍, കെ.വി. പ്രസീത, പ്രിയേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.