CLOSE

പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരണമടഞ്ഞ തൊഴിലാളികളുടെ വീടുകള്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു

Share

പാണത്തൂര്‍: പാണത്തൂര്‍ പരിയാരത്ത് തടിലോറി മറിഞ്ഞ് മരണപ്പെട്ട പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ കെ.എം മോഹനന്‍, എങ്കപ്പു, നാരായണന്‍ കെ, വിനോദ് എന്നിവരുടെ വീടുകള്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിശ തന്ത്രികള്‍, ജില്ലാ വൈസ് പ്രസിഡന്റ് എം ബല്‍രാജ്, ജില്ലാ സെക്രട്ടറി എന്‍ മധു, ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ, മണ്ഡലം ജനറല്‍ സെക്രട്ടറി വിനീത് മുണ്ടമാണി, കെ.കെ വേണുഗോപാല്‍, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം ഷിബു, ആര്‍ സൂര്യനാരായണ ഭട്ട് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.