CLOSE

ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി. ചികില്‍സാ ധന സഹായം കൈമാറി

Share

ബോവിക്കാനം: രണ്ട് കാന്‍സര്‍ രോഗികള്‍ക്കുള്ള ദുബൈ ഉദുമ മണ്ഡലം കെ.എം.സി. സി.യുടെ ധനസഹായം ജനററല്‍ സെക്രട്ടറി കെ.ജി.എന്‍.റൗഫ്, സെക്രട്ടറി നിസാര്‍ മാങ്ങാട് എന്നിവര്‍ മല്ലം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. കെ.ബി മുഹമ്മദ് കുഞ്ഞി ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, ഫൈസല്‍ പൊവ്വല്‍, ഷെരീഫ് മല്ലത്ത്, ഹമീദ് സുലൈമാന്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *