CLOSE

വാഹനാപകടത്തില്‍ പെട്ട് ശരീരം തളര്‍ന്ന് കിടപ്പിലായ കുടുംബൂര്‍ വെള്ളയടുക്കം ബാലന് കരുവേടകം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര സേവാസമിതി ധനസഹായം നല്‍കി

Share

രാജപുരം: മാസങ്ങള്‍ക്ക് മുമ്പ് കുടുംബൂര്‍ വെച്ചു ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്ക്പ്പറ്റി അരക്കു താഴെ തളര്‍ന്നു കിടപ്പിലായ കുടുംബൂര്‍ വെള്ളയടുക്കം ബാലന് കരുവാടകം ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര സേവ സമിതി കമിറ്റി നല്‍കുന്ന ധനസഹായം കുടുംബാഗംങ്ങള്‍ക്ക് കൈമാറി. ക്ഷേത്രം രക്ഷാധികാരി പ്രഭാകരന്‍ നായര്‍, ക്ഷേത്രം പ്രസിഡന്റ് നാരായണന്‍ മാസ്റ്റര്‍, കമലക്ഷന്‍ മരിങ്കല്ല്, രാമചന്ദ്രന്‍ പി എം, ബി സി രാധാകൃഷ്ണന്‍, വേണുഗോപാല്‍, കൃഷ്ണന്‍. എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *