CLOSE

കെ.പി.എസ്.ടി.എ ബേക്കല്‍ ഉപജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Share

പെരിയ : കെ.പി.എസ്.ടി.എ ബേക്കല്‍ ഉപജില്ലാ സമ്മേളനം പെരിയയില്‍ വെച്ച് നടന്നു.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍- പെരിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദന്‍, കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടി പി.എസ് സന്തോഷ്‌കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്‍ പെരിയ, പ്രമോദ് പെരിയ, രാഗേഷ് പെരിയ, കെ.അനില്‍കുമാര്‍, സി.കെ.വേണു, എം.കെ.പ്രിയ, കെ.ഐ. ശ്രീവത്സന്‍, ഗോപി കാരാക്കോട് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി അനഘ.കെ (പ്രസിഡണ്ട്), രാജേഷ് കൂട്ടക്കനി, ബിന്ദു രമേശ്, നിഷിത കെ.വി. (വൈസ് പ്രസിഡണ്ടുമാര്‍) കേശവന്‍ നമ്പൂതിരി എസ്.പി (സെക്രട്ടറി), സരിത എ.വി, ചന്ദ്രിക(ജോ. സെക്രട്ടറിമാര്‍) പുഷ്പ. കെ. എന്‍ (ട്രഷറര്‍)

Leave a Reply

Your email address will not be published. Required fields are marked *