CLOSE

ഡിവൈഎഫ്‌ഐ അണ്ണപ്പാടി യൂണിറ്റിന്റെ യൂത്ത് ബ്രിഗേഡ് ടീമിന്റെ ജേഴ്സി ഡി വൈഎഫ്‌ഐ പാണ്ടി മേഖല സെക്രട്ടറി ബിജു നെച്ചിപ്പടുപ്പ് പ്രകാശനം ചെയ്തു

Share

പാണ്ടി : ഡി വൈ എഫ് ഐ അണ്ണപ്പാടി യൂണിറ്റിന്റെ യൂത്ത് ബ്രിഗേഡ് ടീമിന്റെ ജേഴ്സി ഡി വൈ എഫ് ഐ പാണ്ടി മേഖല സെക്രട്ടറി ബിജു നെച്ചിപ്പടുപ്പ് പ്രകാശനം ചെയ്തു. അനീഷ് ചെന്നകുണ്ട് അദ്ധ്യക്ഷത വഹിച്ചു. പി നാരായണന്‍, ചെനിയന്‍ ചാമകൊച്ചി, ഈശ്വര്‍ ചാപ്പക്കല്‍, രമേശ് ചാപ്പകല്ല്, തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാഹുല്‍ സ്വാഗതം പറഞ്ഞു. ഈശ്വര നായ്ക് പയറടുക്ക , ചന്ദ്രന്‍ ചാപ്പക്കല്ല് , കൊട്ടന്‍ പയറടുക്ക തുടങ്ങിയവരുടെ സ്മരണയ്ക്കായി പ്രവാസി കുടുംബങ്ങളാണ് ജേഴ്സി സ്‌പോണ്‍സര്‍ ചെയ്തത്.

Leave a Reply

Your email address will not be published.