സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മജ്ജ മാറ്റി വെക്കല്‍ ചികിത്സ വിവിധ സന്നദ്ധ സംഘടനകളുടെയും തണല്‍ ചരിറ്റബള്‍ ട്രസ്റ്റിന്റെയും സഹയാത്തോടെ ആസ്റ്റര്‍ മിംമ്സ് സൗജന്യമായി ചെയ്യുമെന്ന് റിജണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് അറിയിച്ചു. ഡോ: കേശവന് എം എര് ന്റെയും ഡോ: സുധീപ് വി യുടെയും നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം 30 മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയയാണ് നടത്തിയത്
കൂടുതല്‍ വിവരങ്ങള്‍ക്ക്
ആസ്റ്റര്‍ മിമ്സ് റിജണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസീനെ വാട്സ് ആപ്പ് ലൂടെയും (7025767676) കേരള ഓണ്‍ലൈന്‍ അസോസിയേഷന് പ്രസിഡണ്ട് റഫീഖ് കേളോട്ട് (9744699211) ജനറല്‍ സെക്രട്ടറി ബുര്‍ഹാന്‍ തളങ്കരയെയും (7902967707) ബന്ധപ്പെടുക